ബംഗാള്‍ ഗേള്‍സ് കാമ്പസിന്റെ ശിലാസ്ഥാപനം സ്വാദിഖലി തങ്ങള്‍ നിര്‍വഹിച്ചു.

 ദാറുല് ഹുദാ ബംഗാള് ഗേള്സ് കാമ്പസിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള് നിര്വഹിച്ചു. വെസ്റ്റ് ബംഗാളിലെ ബീര്ഭൂം ജില്ലയിലെ ഭീംപൂരില് സ്ഥിതി ചെയ്യുന്ന ദാറുല്ഹുദാ ബംഗാള് കാമ്പസിന്റെ കീഴില് തുടക്കം കുറിക്കുന്ന പുതിയ സംരഭമാണ് ഗേള്സ് കാമ്പസ്. മൂന്ന് ക്ലാസുകളിലായി നൂറിലധികം വിദ്യാര്ത്ഥിനികള് പഠിക്കുന്ന ഡേ കോളേജ് പുതിയ ബില്ഡിംഗ് പൂര്ത്തിയാകുന്നതോടെ റസിഡന്ഷ്യല് സ്ഥാപനമായി ഉയരും. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്‌വി, മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി യു. ശാഫി ഹാജി, ഡോ. മുന്കിര് ഹുസൈന്, VP കോയ ഹാജി ഉള്ളണം, PM അഹ്‌മദ് പാണമ്പ്ര, അബൂബക്കര് ഹാജി കാപ്പാട്, ബശീര് ഹാജി ഓമച്ചപുഴ, റഷീദ് കാപ്പാട്, മുനീര് വെന്നിയൂര്, ജാസിം ഓമച്ചപുഴ, ഫൈസല് അങ്ങാടിപ്പുറം, സിദ്ദീഖ് ഹുദവി ആനക്കര തുടങ്ങിയവര് സംബന്ധിച്ചു.

The foundation stone of Darul Huda Bengal Girls' Campus was laid by Sayyid Swadiqali Shihab Thangal,Kerala. The Girls' Campus is a new venture under the Darul Huda Bengal Campus located in Bhimpur in the Birbhum District of West Bengal. Day College, which has more than 100 students in three classes, will be upgraded to a residential institution with the completion of the new building.
Our Honourable Vice Chancellor Dr. Bahaudheen Mohammad Nadwi, General Secretary of the Managing Committee; Shafi Haji, Dr. Munkir Hussain, VP Koya Haji Ullanam, PM Ahmed Panampra, Aboobacker Haji Kappad, Basheer Haji Omachapuzha, Rashid Kappad, Muneer Venniyoor, Jasim Omachapuzha, Faisal Angadipuram and Campus Principal Siddique Hudavi Anakkara were cheif guests present on the occasion.





Previous Post Next Post